കൊച്ചി: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്നു വരുന്ന ഉപവാസസമരം 13 ദിവസം പിന്നിട്ടു.
അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം ഹൈക്കോർട്ട് ജംഗ്ഷനിൽ പന്തം കൊളുത്തി പ്രകടനം നടന്നു. ഇന്ന് അഞ്ചു സ്ത്രീകൾ നിരാഹാരമിരിക്കുമെന്നു സമരസമിതി അറിയിച്ചു.
ഉപവാസസമരം 13 ദിവസം പിന്നിട്ടു
12:22 AM Sep 21, 2018 | Deepika.com