തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകാൻ താത്പര്യമില്ലാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും ഈമാസം 22നകം വിസമ്മതപത്രം നൽകണം.
സർക്കാർ വകുപ്പുകളിലെ ജീവനക്കാർ അതതു ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫീസർമാർക്കാണു വിസമ്മത പത്രം നൽകേണ്ടത്. ശമ്പളം നൽകാൻ തയാറില്ലാത്ത സ്കൂൾ അധ്യാപകർ ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫിസറായ ഹെഡ്മാസ്റ്റർമാർക്കാണു വിസമ്മത പത്രം നൽകേണ്ടത്.
വിസമ്മതപത്രം 22നകം നൽകണം
12:22 AM Sep 21, 2018 | Deepika.com