വരാപ്പുഴ പീഡനക്കേസ് പ്രതി അറസ്റ്റിൽ
11:52 PM Sep 20, 2018 | Deepika.com
നെടുന്പാശേരി: ഏഴു വർഷം ഒളിവിലായിരുന്ന വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ നെടുന്പാശേരി വിമാനത്താവളത്തിൽ പോലീസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്മാർ ചേർന്ന് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശി അബ്ദുൾ നാസർ (61) ആണു പിടിയിലായത്. ദോഹയിൽനിന്നാണ് ഇയാൾ നെടുന്പാശേരിയിൽ വന്നിറങ്ങിയത്.