പ്രിൻസിപ്പൽമാരുടെ യോഗം 24ന്
11:46 PM Sep 19, 2018 | Deepika.com
കോട്ടയം: എംജി സർവകലാശാലയിൽ നവംബറിൽ നടക്കുന്ന മൂന്നാം സെമസ്റ്റർ യുജി സിബിസിഎസ് പരീക്ഷയുമായി ബന്ധപ്പെട്ട് അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാരുടെ യോഗം 24നു രാവിലെ 10.30ന് സർവകലാശാല അസംബ്ളി ഹാളിൽ നടക്കും. എല്ലാ കോളജുകളിലെയും പ്രിൻസിപ്പൽ, പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണം.