ലഹരിമോചന പ്രസംഗമത്സരം
11:14 PM Sep 19, 2018 | Deepika.com
കോട്ടയം: ഗാന്ധിജയന്തി ദിനത്തിൽ കേരളപ്രദേശ് മദ്യവിരുദ്ധസമിതി യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംസ്ഥാനതല പ്രസംഗമത്സരം നടത്തും. ആലപ്പുഴ ചടയൻ ഹാളിലാണ് മത്സരവേദി. പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുമായി രാവിലെ ഒന്പതിന് എത്തണം. 7558082853, 6282124960.