അക്കഡേമിക് മാസ്റ്റർ പ്ലാനിന്റെ ആക്ഷന്‍
11:14 PM Sep 19, 2018 | Deepika.com
തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്കൂളുകളിലും നവംബര്‍ 30 ന് മുന്‍പ് അക്കഡേമിക് മാസ്റ്റര്‍ പ്ലാനിന്റെ ആക്ഷന്‍ പ്ലാന്‍ തയാറാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് നിര്‍ദേശിച്ചു.