സർക്കാർ തുടർനടപടി സ്വീകരിക്കണം: കോടിയേരി
12:12 AM Sep 19, 2018 | Deepika.com
തിരുവനന്തപുരം:ബാർ കോഴക്കേസിലെ വിജിലൻസ് കോടതി വിധി പരിശോധിച്ച് സർക്കാർ തുടർനടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന ആവശ്യപ്പെട്ടു. കോടതി വിധി യുഡിഎഫിനേറ്റ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.