കട്ടപ്പന: പാലാ കൊടുന്പിടി താബോർ ധ്യാനകേന്ദ്രത്തിൽ വചനാനുഭവ ആന്തരിക സൗഖ്യ ധ്യാനം 23ന് വൈകുന്നേരം നാലു മുതൽ 27 ന് ഉച്ചകഴിഞ്ഞ് നാലു വരെ നടക്കും. ഫാ. ജേക്കബ് പാണ്ടിയാംപറന്പിൽ നയിക്കുന്ന ജോർദാൻ മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് ധ്യാനം.
പ്രളയദുരന്തം ചർച്ച ചെയ്യാനായി പ്രത്യേകമായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ പ്രസംഗിക്കാൻ കഴിയാത്തതു പാർട്ടി തീരുമാനം ഉള്ളതുകൊണ്ടായിരുന്നു തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ആന്തരിക സൗഖ്യ ധ്യാനം
11:53 PM Sep 18, 2018 | Deepika.com