തിരുവനന്തപുരം: ആസിഡ് ആക്രമണത്തിന് വിധേയരാകുന്നവര്‍ക്ക് താത്കാലിക ആശ്വാസമെന്ന നിലക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അടിയന്തിരസഹായമായി ഒരു ലക്ഷം രൂപ നല്‍കുന്നതിനുളള പദ്ധതി നിലവില്‍ വന്നു.
ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍, എഫ്ഐആറിന്റെ പകര്‍പ്പ്, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാകളക്ടര്‍ക്ക് അപേക്ഷ നല്‍കണം.
ആസിഡ് ആക്രമണം: ഇരകള്‍ക്ക് അടിയന്തര സഹായം നല്‍കും
11:25 PM Sep 18, 2018 | Deepika.com