കൊച്ചി: തൃശൂർ, ചെങ്ങന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ 22ന് തുറന്നുപ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ ആഴ്ച നാല് അവധി ദിനങ്ങൾ ഉള്ളതിനാലാണ് ഈ തീരുമാനം.
അപേക്ഷകർ www.passporti ndia.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരമോ എംപാസ്പോർട്ട് സേവാ ആപ്പ് വഴിയോ ബുക്ക് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447731152.
തൃശൂർ, ചെങ്ങന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ 22ന് പ്രവർത്തിക്കും
11:25 PM Sep 18, 2018 | Deepika.com