ലോഗോ മത്സരം

11:25 PM Sep 18, 2018 | Deepika.com
കോ​​ട്ട​​യം: മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ​​യും ക​​സ്തൂ​​ർ​​ബാ ഗാ​​ന്ധി​​യു​​ടെ​​യും 150-ാം ജ​​യ​​ന്തി ഒ​​ക്ടോ​​ബ​​ർ ര​​ണ്ടു മു​​ത​​ൽ ഒ​​രു വ​​ർ​​ഷ​​ക്കാ​​ലം വി​​വി​​ധ ഗാ​​ന്ധി​​യ​​ൻ സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട്ടാ​​ശേ​​രി ഗാ​​ന്ധി സ്മാ​​ര​​ക ഗ്രാ​​മ​​സേ​​വാ കേ​​ന്ദ്ര​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷി​​ക്കും.

ജ​​യ​​ന്തി ലോ​​ഗോ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ന് എ​​ല്ലാ വി​​ഭാ​​ഗം സ്കൂ​​ൾ, കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി ലോ​​ഗോ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കും. പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ ഒ​​ക്ടോ​​ബ​​ർ ര​​ണ്ടി​​നു സാ​​ബു മാ​​ത്യു, ക​​ണ്‍​വീ​​ന​​ർ, ബാ​​പ്പു ജ​​യ​​ന്തി, ഗാ​​ന്ധി സ്മാ​​ര​​ക ഗ്രാ​​മ​​സേ​​വാ കേ​​ന്ദ്രം, എ​​സ്എ​​ച്ച്എം പി​​ഒ, കോ​​ട്ട​​യം 686016 എ​​ന്നീ വി​​ലാ​​സ​​ത്തി​​ൽ ലോ​​ഗോ​​ക​​ൾ അ​​യ​​യ്ക്ക​​ണം. 9447701422.