പന്പ: നിലയ്ക്കൽ -പന്പ യാത്രയ്ക്ക് കെഎസ്ആർടിസി ഏകപക്ഷീയമായി ഏർപ്പെടുത്തിയ അധികനിരക്ക് പിൻവലിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ.
നിരക്ക് കുറയ്ക്കുന്നില്ലെങ്കിൽ ദേവസ്വം ബോർഡിനു ബസുകൾ ഓടിക്കേണ്ടിവരുമെന്നും പ്രസിഡന്റ് പറഞ്ഞു. അംഗീകൃത ഫെയർ നിരക്കുകൾപ്പുറത്താണ് നിലയ്ക്കൽ-പന്പ ബസ് ചാർജെന്നതാണ് പ്രധാന ആക്ഷേപം.
കെഎസ്ആർടിസി അധികനിരക്ക് പിൻവലിക്കണം: ദേവസ്വം ബോർഡ്
12:33 AM Sep 18, 2018 | Deepika.com