രാ​ജ്ഭാ​ഷാ പു​ര​സ്കാ​രം സമ്മാനിച്ചു

11:22 PM Sep 17, 2018 | Deepika.com
കൊ​​​ച്ചി: ഹി​​​ന്ദി​​​യി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​ബ​​​ന്ധ​​​ത്തി​​​നു​​​ള്ള കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ രാ​​​ജ്ഭാ​​​ഷാ ഗൗ​​​ര​​​വ് പു​​​ര​​​സ്കാ​​​രം കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം(​​​സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ) ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​എ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നും, മാ​​​രി​​​ക​​​ൾ​​​ച്ച​​​ർ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ഇ​​​മ​​​ൽ​​​ഡ ജോ​​​സ​​​ഫി​​​നും ല​​​ഭി​​​ച്ചു. ഉ​​​പ​​​രാ​​​ഷ്ട്ര​​​പ്ര​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു.