ടിക്കറ്റ്നിരക്ക്: ഭക്തർ സഹകരിക്കണമെന്ന് മന്ത്രിയുടെ അഭ്യർഥന

11:22 PM Sep 17, 2018 | Deepika.com
കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​ല​​​​യ്ക്ക​​​​ല്‍-​​​പ​​​​മ്പ റൂ​​​​ട്ടി​​​​ല്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ടി​​​​ക്ക​​​​റ്റ് നി​​​​ര​​​​ക്ക് 31രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 40 രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​നോ​​​ട്​ അ​​​​യ്യ​​​​പ്പ ഭ​​​​ക്ത​​​​ർ സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് മ​​​​ന്ത്രി എ.​​​​കെ.​ ശ​​​​ശീ​​​​ന്ദ്ര​​​​ന്‍. സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യ നി​​​​ര​​​​ക്കു​​​​വ​​​​ര്‍​ധ​​​​ന​​​​യാ​​​​യ​​​തി​​​നാ​​​ൽ വ​​​ർ​​​ധ​​​ന പി​​​ൻ​​​വ​​​ലി​​​ക്കി​​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഡീ​​​​സ​​​​ല്‍, പെ​​​​ട്രോ​​​​ള്‍ വി​​​​ല​​​​വ​​​​ര്‍​ധ​​​​ന കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് തീ​​​​രു​​​​മാ​​​​നം. ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് വാ​​​​ഹ​​​​ന​​​​സ​​​​ര്‍​വീ​​​​സ് ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ല്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി പി​​​​ന്‍​മാ​​​​റു​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.