കൊച്ചി: ഐഎസ്ആർഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന് വി.ഡി. സതീശൻ എംഎൽഎ. കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള സുപ്രീംകോടതി വിധി മുൻ മുഖ്യമന്ത്രി കെ. കരുണാകരനും നന്പി നാരായണനും വൈകിക്കിട്ടിയ നീതിയാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാരക്കേസ്: ഉപ്പു തിന്നവർ വെള്ളം കുടിക്കും: വി.ഡി. സതീശൻ
11:22 PM Sep 17, 2018 | Deepika.com