നിലയ്ക്കൽ -‌പന്പ: കെഎസ്ആർടിസി നിരക്ക് കുത്തനേ കൂട്ടി

12:42 AM Sep 17, 2018 | Deepika.com
പ​​​ത്ത​​​നം​​​തി​​​ട്ട: നി​​​ല​​​യ്ക്ക​​​ൽ - പ​​​ന്പാ സ​​​ർ​​​വീ​​​സി​​​ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി യാ​​​ത്രാ​​​നി​​​ര​​​ക്ക് കൂ​​​ട്ടി. രാ​​​വി​​​ലെ 31 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന നി​​​ര​​​ക്ക് ഉ​​​ച്ച​​​യാ​​​യ​​​തോ​​​ടെ ഒ​​​റ്റ​​​യ​​​ടി​​​ക്ക് 40 രൂ​​​പ​​​യാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി ടോ​​​മി​​​ൻ ജെ.​​​ത​​​ച്ച​​​ങ്ക​​​രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ചീ​​​ഫ് ട്രാ​​​ഫി​​​ക് ഓ​​​ഫീ​​​സ​​​റാ​​​ണ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. പ​​​ന്പ​​​യി​​​ലു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ നി​​​ല​​​യ്ക്ക​​​ൽ വ​​​രെ​​​യാ​​​ക്കി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ പ​​​ന്പ​​​യി​​​ലേ​​​ക്ക് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.