മാ​ധ്യ​മ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​ർ​ഗ​ദ​ർ​ശി​ക​ൾ: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

12:42 AM Sep 17, 2018 | Deepika.com
കോ​​​​ട്ട​​​​യം: മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ കാ​​​​വ​​​​ൽ​​​​ക്കാ​​​​രും മാ​​​​ർ​​​​ഗ​​​​ദ​​​​ർ​​​​ശി​​​​ക​​​​ളു​​​​മാ​​​​ണെ​​​​ന്ന് തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ. ഓ​​​​ൾ ഇ​​​​ന്ത്യ ന്യൂ​​​​സ് പേ​​​​പ്പ​​​​ർ എം​​​​പ്ലോ​​​​യീ​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ 11-ാം ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ച് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​യ്ക്കു പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ പ്ര​​​​ധാ​​​​ന​​​​പ​​​​ങ്കാ​​​​ണ് വ​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ഖി​​​​ലേ​​​​ന്ത്യ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്.​​​​ഡി. ഥാ​​​ക്കൂ​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ. ​​​​സു​​​​രേ​​​​ഷ്കു​​​​റു​​​​പ്പ് എം​​​​എ​​​​ൽ​​​​എ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. കോ​​​​ട്ട​​​​യം ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി പാ​​​​ന്പാ​​​​ടി, എ​​​​ഐ​​​​എ​​​​ൻ​​​​ഇ​​​​ഫ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വി. ​​​​ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ, കെ​​​എ​​​ൻ​​​​ഇ​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​സി. ശി​​​​വ​​​​കു​​​​മാ​​​​ര​​​​ൻ നാ​​​​യ​​​​ർ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സി. ​​​​മോ​​​​ഹ​​​​ന​​​​ൻ, വ​​​​ർ​​​​ക്കിം​​​​ഗ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഗോ​​​​പ​​​​ൻ ന​​​​ന്പാ​​​​ട്ട്, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ ജ​​​​യിം​​​​സ്കു​​​​ട്ടി ജേ​​​​ക്ക​​​​ബ്, പ്രോ​​​​ഗ്രാം ക​​​​ണ്‍​വീ​​​​ന​​​​ർ ജ​​​​യ്​​​​സ​​​​ണ്‍ മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

വൈ​​​​കു​​​​ന്നേ​​​​രം തി​​​​രു​​​​ന​​​​ക്ക​​​​ര മൈ​​​​താ​​​​നി​​​​യി​​​​ൽ നി​​​​ന്നും സി​​​​എ​​​​സ്ഐ റി​​​​ട്രീ​​​​റ്റ് സെ​​​​ന്‍റ​​​​റി​​​​ലേ​​​​ക്ക് ആ​​​​രം​​​​ഭി​​​​ച്ച ബൈ​​​​ക്ക് റാ​​​​ലി കെ​​​എ​​​​ൻ​​​​ഇ​​​​എ​​​​ഫ് കോ​​​​ട്ട​​​​യം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി കോ​​​​ര സി. ​​​​കു​​​​ന്നും​​​​പു​​​​റം ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു. കെ​​​എ​​​ൻ​​​​ഇ​​​​എ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി റോ​​​​ബി​​​​ൻ ജോ​​​​സ​​​​ഫ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു ആ​​​​ർ, ഡി. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ റാ​​​​ലി​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

ഇ​​​​ന്നു രാ​​​​വി​​​​ലെ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം മ​​​​ന്ത്രി എം.​​​​എം. മ​​​​ണി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. എ​​​​ഐ​​​​എ​​​​ൻ​​​​ഇ​​​​എ​​​​ഫ് അ​​​​ഖി​​​​ലേ​​​​ന്ത്യാ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​സ്.​​​​ഡി. ഥാ​​​​ക്കൂ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ആ​​​ന്‍റോ ആ​​​​ന്‍റ​​​​ണി മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

ത​​​​ന്പാ​​​​ൻ തോ​​​​മ​​​​സ്, വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ എ​​​​ഐ​​​​എ​​​​ൻ​​​​ഇ​​​​എ​​​​ഫ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വി. ​​​​ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ, പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​മാ​​​​ൽ വ​​​​ര​​​​ദൂ​​​​ർ, കെ​​​എ​​​​ൻ​​​​ഇ​​​​എ​​​​ഫ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​സി. ശി​​​​വ​​​​കു​​​​മാ​​​​ര​​​​ൻ നാ​​​​യ​​​​ർ, എ​​​​ഐ​​​​എ​​​​ൻ​​​​ഇ​​​​എ​​​​ഫ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സിം​​​​ഗ് സെ​​​​ക്ര​​​​ട്ട​​​​റി ഗോ​​​​പ​​​​ൻ ന​​​​ന്പാ​​​​ട്ട്, കെ​​​എ​​​​ൻ​​​​ഇ​​​​എ​​​​ഫ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സി. ​​​​മോ​​​​ഹ​​​​ന​​​​ൻ, പ്രോ​​​​ഗ്രാം ക​​​​ണ്‍​വീ​​​​ന​​​​ർ ജ​​​​യ്സ​​​​ണ്‍ മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

നാ​​​​ളെ രാ​​​​വി​​​​ലെ ചേ​​​​രു​​​​ന്ന സെ​​​​ൻ​​​​ട്ര​​​​ൽ വ​​​​ർ​​​​ക്കിം​​​​ഗ് ക​​​​മ്മി​​​​റ്റി​​​​യോ​​​​ഗം ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.