പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍ വി​ശ​ദ​വി​വ​രം അ​റി​യി​ക്ക​ണം

01:12 AM Sep 13, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന വി​​ക​​ലാം​​ഗ​​ക്ഷേ​​മ കോ​​ര്‍​പ​​റേ​​ഷ​​നി​​ല്‍ നി​​ന്നും സ്വ​​യം​​തൊ​​ഴി​​ല്‍ വാ​​യ്പ പ​​ദ്ധ​​തി അ​​നു​​സ​​രി​​ച്ച് വാ​​യ്പ​​യെ​​ടു​​ത്ത ഗു​​ണ​​ഭോ​​ക്താ​​ക്ക​​ള്‍​ക്ക് പ്ര​​ള​​യ​​ത്തി​​ലും കാ​​ല​​വ​​ര്‍​ഷ​​ക്കെ​​ടു​​തി​​യി​​ലും അ​​വ​​രു​​ടെ സം​​രം​​ഭ​​ങ്ങ​​ള്‍​ക്കു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ല്‍ വി​​ശ​​ദ​​വി​​വ​​രം വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ര്‍ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് 17ന് ​​അ​​ഞ്ചി​​നു മു​​മ്പ് കേ​​ര​​ള സം​​സ്ഥാ​​ന വി​​ക​​ലാം​​ഗ​​ക്ഷേ​​മ കോ​​ര്‍​പ​​റേ​​ഷ​​ന്‍ ഓ​​ഫീ​​സി​​ല്‍ എ​​ത്തി​​ക്ക​​ണം. ഇ​​തി​​ന്‍റെ ഒ​​രു കോ​​പ്പി kshpwc2017 @gmail.com എ​​ന്ന മെ​​യി​​ലി​​ല്‍ അ​​യ​​യ്ക്കു​​ക​​യും ചെ​​യ്യ​​ണം. ഫോ​​ണ്‍: 0471 2347768, 2347152, 2347153, 2347156, 9446313975, 9446221516.