ആലപ്പുഴ: ജില്ലയിൽ മഴക്കെടുതിയിൽ ഇന്നലെ രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു.
ഇതോടെ മരിച്ചവരുടെ എണ്ണം 40 ആയി. ചെങ്ങന്നൂർ മുളപക്കുഴ പിരാലശേരിൽ നികാരുംപുറം മൈലംതറയിൽ അജീഷ് (24), ചെങ്ങന്നൂർ മുളക്കുഴ, പിരാലശേരിൽ നികാരുംപുറം വട്ടയുഴത്തിൽ പഞ്ചായത്ത് കോളനിയിൽ ബിനു (24) എന്നിവരാണ് മരിച്ചത്.
ആലപ്പുഴയിൽ രണ്ടു മരണം കൂടി
01:06 AM Aug 22, 2018 | Deepika.com