വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ച്ച വീ​ട്ട​മ്മ​യ്ക്ക് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദാ​രു​ണാ​ന്ത്യം

12:11 AM Aug 22, 2018 | Deepika.com
വൈ​​പ്പി​​ൻ: വെ​​ള്ളം ക​​യ​​റി ഇ​​റ​​ങ്ങി​​യ വീ​​ട് വൃ​​ത്തി​​യാ​​ക്കാ​​ൻ മ​​ക​​നൊ​​പ്പം ബൈ​​ക്കി​​ൽ പോ​​യ വീ​​ട്ട​​മ്മ സ്വ​​കാ​​ര്യ ബ​​സി​​ടി​​ച്ച് മ​​രി​​ച്ചു.

എ​​ട​​വ​​ന​​ക്കാ​​ട് മാ​​യാ​​ബ​​സാ​​ർ കി​​ണ​​റ്റു​​ക​​ര​​യി​​ൽ മു​​ഹ​​മ്മ​​ദ് അ​​ലി​​യു​​ടെ ഭാ​​ര്യ ന​​ജ്മ (52) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തോ​​ടെ എ​​ള​​ങ്കു​​ന്ന​​പ്പു​​ഴ​​യി​​ലെ ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക്ക് മു​​ന്നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വീ​​ട്ടി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ന​​ജ്മ​​യും മ​​ക​​ൻ അ​​ജ്മ​​ലും ഫോ​​ർ​​ട്ടു​​കൊ​​ച്ചി​​യി​​ലെ ബ​​ന്ധു​​വി​​ന്‍റെ വീ​​ട്ടി​​ലാ​​യി​​രു​​ന്നു. ഫോ​​ർ​​ട്ട്കൊ​​ച്ചി​​യി​​ൽ നി​​ന്ന് എ​​ട​​വ​​ന​​ക്കാ​​ട്ടേ​​ക്ക് വ​​രും​​വ​​ഴി​​യാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.

മു​​ന്പിൽ പോ​​യ മ​​റ്റൊ​​രു മോ​​ട്ടോ​​ർ ബൈ​​ക്ക് ഇ​​ൻ​​ഡി​​ക്കേ​​റ്റ​​ർ ഇ​​ടാ​​തെ പെ​​ട്ടെ​​ന്ന് തി​​രി​​ച്ച​​പ്പോ​​ൾ അ​​ജ്മ​​ൽ ബ്രേ​​ക്ക് പി​​ടി​​ക്കു​​ക​​യും പി​​ന്നാ​​ലെ വ​​ന്ന ബ​​സ് ബൈ​​ക്കി​​ൽ ഇ​​ടി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു​​വെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. റോ​​ഡി​​ൽ വീ​​ണ വീ​​ട്ട​​മ്മ​​യു​​ടെ ദേ​​ഹ​​ത്തു​​കൂ​​ടി ബ​​സ് ക​​യ​​റി​​യി​​റ​​ങ്ങി ത​​ൽ​​ക്ഷ​​ണം മ​​രി​​ച്ചു. പോ​​സ്റ്റ്​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു. മ​​ക്ക​​ൾ :അ​​ജ്മ​​ൽ( സ്കൈ​​ലൈ​​ൻ ബി​​ൽ​​ഡേ​​ഴ്സ്), ഷി​​ഹാ​​ബ്( മ​​സ്ക്ക​​റ്റ്), സു​​റു​​മി. മ​​രു​​മ​​ക്ക​​ൾ : സി​​യാ​​ദ്, ജ​​സ്ന.