ദുരിതാശ്വാസ ക്യാന്പിലെ അന്തേവാസി മരിച്ചു
12:11 AM Aug 22, 2018 | Deepika.com
മാവേലിക്കര: ദുരിതാശ്വാസ ക്യാന്പിലെ അന്തേവാസി മരിച്ചു. വെട്ടിയാർ ദേവിവിലാസം എൽപി സ്കൂൾ ക്യാന്പിലെ അന്തേവാസി തഴക്കര വെട്ടിയാർ ഇല്ലത്ത് തകിടിയിൽ രാമചന്ദ്രൻപിള്ള (67) ആണ് മരിച്ചത്. ക്യാന്പിൽ വച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായ ഇയാളെ ക്യാന്പിന് സമീപമുള്ള ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.സംസ്കാരം പിന്നീട്. ഭാര്യ: രാധാമണിയമ്മ. മക്കൾ: രതീഷ് ചന്ദ്രൻ, അനീഷ് ചന്ദ്രൻ.