പ്രളയത്തിൽപ്പെട്ട വാഹനങ്ങൾക്ക് ടാറ്റാ മോട്ടോഴ്സ് സേവനം
11:22 PM Aug 21, 2018 | Deepika.com
കൊച്ചി: പ്രളയത്തിൽപ്പെട്ടു തകരാറിലായ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക സൗകര്യം ഒരുക്കിയതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ടാറ്റാ മോട്ടോഴ്സിന്റെ കാറുകളും, യൂട്ടിലിറ്റി വാഹനങ്ങളും സർവീസ് സെന്ററുകളിലെത്തിക്കാൻ സൗജന്യ സഹായം നല്കും. ബന്ധപ്പെട്ട സേവനങ്ങൾക്ക് ടോൾഫ്രീ നന്പർ: 1802097979