ബി​​എ​​സ്എ​​ൻ​​എ​​ൽ ബി​​ല്ലു​​ക​​ൾ അ​​ട​​ക്കു​​വാ​​നു​​ള്ള തീ​​യ​​തി ഓ​​ഗ​​സ്റ്റ് 29 വ​​രെ നീ​​ട്ടി

11:18 PM Aug 20, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ഗ​​സ്റ്റി​​ലെ ബി​​എ​​സ്എ​​ൻ​​എ​​ൽ പോ​​സ്റ്റ്പെ​​യ്ഡ് മൊബൈ​​ൽ,ലാ​​ൻ​​ഡ്‌​​ലൈ​​ൻ ബ്രോ​​ഡ്ബാ​​ൻ​​ഡ്, എ​​ഫ്ടി​​ടി​​എ​​ച്ച്, സി​​ഡി​​എം​​എ, വൈ​​മാ​​ക്സ് ബി​​ല്ലു​​ക​​ൾ പി​​ഴ കൂ​​ടാ​​തെ അ​​ട​​യ് ക്കാ​​നു​​ള്ള തീ​​യ​​തി 29 വ​​രെ നീ​​ട്ടി.