ദീപിക ഇ പേപ്പർ സൗജന്യമാക്കി

06:47 AM Aug 19, 2018 | Deepika.com
കോ​ട്ട​യം: പ്ര​ള​യ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളും വി​വ​ര​ങ്ങ​ളും വാ​യ​ന​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​കാ​ൻ ദീ​പി​ക ഇ ​പേ​പ്പ​ർ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ സൗ​ജ​ന്യ​മാ​ക്കി. പ്ര​ത്യേ​ക​മാ​യി പ​ണ​മ​ട​യ്ക്കാ​തെ ദീ​പി​ക​യു​ടെ ഇ ​പേ​പ്പ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ലോ​ക​മെ​ന്പാ​ടും ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വാ​ർ​ത്ത​ക​ൾ​ക്കും വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശി​ക്കു​ക: www.deepika.com, www.rashtradeepika.com