ആ​ന്ധ്ര​യി​ൽ 40 കി​ലോ ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

12:21 AM Aug 19, 2018 | Deepika.com
ക​​​ണ്ണൂ​​​ർ: ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ൽ നി​​​ന്നും ക​​​ണ്ണൂ​​​രി​​​ലേ​​​ക്ക് ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 40 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വു​​​മാ​​​യി വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നാ​​ലം​​ഗ​​​സം​​​ഘം പി​​​ടി​​​യി​​​ൽ. ക​​​ണ്ണൂ​​​ർ ക​​​ക്കാ​​​ട് സ്വ​​​ദേ​​​ശി നി​​​യാ​​​സു​​​ദ്ദീ​​​ൻ എ​​​ന്ന മ​​​സി​​​ൽ നി​​​യാ​​​സ് (38), അ​​​ഴീ​​​ക്കോ​​​ട് തീ​​​പ്പെ​​​ട്ടി ക​​​മ്പ​​​നി​​​ക്ക​​​ടു​​​ത്തു​​​ള്ള സു​​​നോ​​​ജ് സു​​​മേ​​​ഷ് (22), തുടങ്ങിയവരാണ് പിടിയിലായത്.