വെള്ളക്കെട്ട് ഒഴിയുന്നു, ഡിവൈനിൽ രണ്ടുപേർ മരിച്ചനിലയിൽ

10:17 PM Aug 18, 2018 | Deepika.com
ചാ​​​ല​​​ക്കു​​​ടി: വെ​​​ള്ള​​​ക്കെ​​​ട്ടി​​​ലാ​​​യ മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ. ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ അ​​​ന്തേ​​​വാ​​​സി​​​ക​​​ളാ​​​യി​​​രു​​​ന്ന ര​​​ണ്ടു​​പേ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ആ​​​ലു​​​വ അ​​​ശോ​​​ക​​​പു​​​രം പ​​​ള്ളി​​​പ്പ​​​റ​​​ന്പി​​​ൽ വീ​​​ട്ടി​​​ൽ ഡി​​​ക്സ​​​ൻ ജോ​​​സ​​​ഫ് (50), അ​​​യ്യ​​​ന്പു​​​ഴ മ​​​ഞ്ഞ​​​പ്ര പൈ​​​നാ​​​ട​​​ത്ത് പി.​​​ഡി. ജോ​​​സ​​​ഫ് (45) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​നു സ​​​മീ​​​പ​​​മു​​​ള്ള മ​​​ര​​​ക്ക​​​ന്പ​​​നി​​​യി​​​ൽ 50 വ​​​യ​​​സ് തോ​​​ന്നി​​​ക്കു​​​ന്ന പു​​​രു​​​ഷ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. കാ​​​ക്കി​​​വ​​​സ്ത്രം ധ​​​രി​​​ച്ച ഇ​​​യാ​​​ൾ ബ​​​സ് ക്ലീ​​​ന​​​റാ​​​ണെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ട്.

പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ കു​​​ടു​​​ങ്ങി ഡി​​​വൈ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 1,500 പേ​​​രെ സു​​​ര​​​ക്ഷി​​​ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. ധ്യാ​​​ന​​​കേ​​​ന്ദ്ര​​​വും പ​​​രി​​​സ​​​ര​​​വും വെ​​​ള്ള​​​ക്കെ​​​ട്ടി​​​ൽ​​​നി​​​ന്ന് മു​​​ക്ത​​​മാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.