കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്രം ഒ​രു കോ​ടി നൽകും

09:33 PM Aug 18, 2018 | Deepika.com
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ കൊ​​​ല്ലൂ​​​ർ മൂ​​​കാം​​​ബി​​​ക ക്ഷേ​​​ത്ര ട്ര​​​സ്റ്റ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ഫ​​​ണ്ടി​​​ലേ​​​ക്ക് ഒ​​​രു കോ​​​ടി രൂ​​​പ ന​​ൽ​​കും.​ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.​ കൂ​​​ടാ​​​തെ ദ​​​ക്ഷി​​​ണ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കു​​ട​​​ക് ജി​​​ല്ല​​​യി​​​ലെ പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​രു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​ത്തി​​​നാ​​​യി 25 ല​​​ക്ഷ​​​വും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

ക്ഷേ​​​ത്ര ഭ​​​ര​​​ണ സ​​​മി​​​തി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ത്തി​​​നു സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് ക്ഷേ​​​ത്ര ട്ര​​​സ്റ്റി അം​​​ഗം പി.​​​വി.​ അ​​​ഭി​​​ലാ​​​ഷ് ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.