കമ്മീഷൻ സിറ്റിംഗ് മാറ്റി
09:29 PM Aug 18, 2018 | Deepika.com
തിരവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റി വച്ചു. കൊല്ലം ടിഎം വർഗീസ് സ്മാരക ഹാളിൽ സെപ്റ്റംബർ അഞ്ചിനു നടത്താനിരുന്ന സിറ്റിംഗ് മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.