വെരിഫിക്കേഷനുകൾ മാറ്റി
09:29 PM Aug 18, 2018 | Deepika.com
20, 21, 23 തീയതികളിൽ പിഎസ്സി ആസ്ഥാന/മേഖലാ/ജില്ലാ ഓഫീസുകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ വെരിഫിക്കേഷനുകളും മാറ്റിവച്ചു. പുതുക്കിയ തീയതി പീന്നീട്.