മൂ​ന്നു ദി​വ​സംകൂ​ടി ക​ന​ത്ത മഴ

01:02 AM Aug 17, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു​​​ദി​​​വ​​​സം കൂ​​​ടി സം​​​സ്ഥാ​​​ന​​​ത്ത് ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദ​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​പ്പോ​​​ൾ പെ​​​യ്യു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു കാ​​​ര​​​ണം.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഒ​​​ഡീ​​​ഷ​​​യി​​​ൽ ശ​​​ക്തി​​​പ്രാ​​​പി​​​ച്ച ന്യൂ​​​ന​​​മ​​​ർ​​​ദം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​റ്റി​​​ന്‍റെ വേ​​​ഗം ശ​​​ക്ത​​​മാ​​​ക്കി. തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ൽ അ​​​ടു​​​ത്ത 48 മ​​​ണി​​​ക്കൂ​​​റി​​​ൽ ക​​​ന​​​ത്ത കാ​​​റ്റി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. മ​​​ഴ​​​യു​​​ടെ ശ​​​ക്തി വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കു​​​റ​​​യുമെന്നാണു നിഗമനം.