വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

01:02 AM Aug 17, 2018 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലേ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സസ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ന് അ​​​​വ​​​​ധി​​​​യാ​​​​യി​​​​രി​​​​ക്കും.നാളെ മുതൽ സ്കൂളുക ൾക്ക് ഓണാവധി നൽകി. 29 നു തുറക്കും.