പിഎസ്സി പരീക്ഷകൾ മാറ്റി
12:24 AM Aug 17, 2018 | Deepika.com
തിരുവനന്തപുരം: ഇന്നും നാളെയും പിഎസ്സി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ, വകുപ്പുതല പരീക്ഷകൾ, അഭിമുഖം, സർവീസ് വെരിഫിക്കേഷൻ, ഒറ്റത്തവണ വെരിഫിക്കേഷൻ എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയതി പീന്നീട് അറിയിക്കും.