നിയമസഭാ സമ്മേളനം വിളിക്കണം: പി.സി. ജോർജ്
12:24 AM Aug 17, 2018 | Deepika.com
കോട്ടയം: പ്രളയക്കെടുതിമൂലം സംസ്ഥാനത്തിനും ജനങ്ങൾക്കും ഉണ്ടായ വൻനാശ നഷ്ടങ്ങളെക്കുറിച്ചു ചർച്ചചെയ്യാനും പരിഹാരം നിർദേശിക്കാനും അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നു പി.സി. ജോർജ് എംഎൽഎ മുഖ്യമന്ത്രിക്കു കത്തു നൽകി.