ക​ണ​മ​ല​യി​ലെ വ​ലി​യ പാ​ലം ഒ​ഴി​കെ​യു​ള്ള പാ​ല​ങ്ങ​ൾ മുങ്ങി

01:49 AM Aug 15, 2018 | Deepika.com
എ​രു​മേ​ലി: ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പ​ന്പ​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ എ​രു​മേ​ലി​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ ക​ണ​മ​ല​യി​ലെ വ​ലി​യ പാ​ലം ഒ​ഴി​കെ​യു​ള്ള പാ​ല​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യി.

എ​യ്ഞ്ച​ൽ​വാ​ലി, മൂ​ക്ക​ൻ​പെ​ട്ടി, കാ​ള​കെ​ട്ടി, ക​ണ​മ​ല കോ​സ് വേ, ​ഇ​ട​ക​ട​ത്തി കോ​സ് വേ, ​കു​രു​ന്പ​ൻ​മൂ​ഴി കോ​സ്‌​വേ എ​ന്നി പാ​ല​ങ്ങ​ളാ​ണു വെ​ള്ള​ത്തി​ലാ​യ​ത്.​പാ​ല​ങ്ങ​ളു​ടെ തീ​ര​ത്തെ 40 വീ​ടു​ക​ളി​ലും ക​ണ​മ​ല സാ​ന്തോം സ്കൂ​ളി​ലെ സ​മീ​പ​ത്തെ ന​ട​പ്പാ​ല​ത്തി​ലും വെ​ള്ളം ക​യ​റി. താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യോ​ടെ വീ​ടു​ക​ൾ ഒ​ഴി​ഞ്ഞു. രാ​ത്രി മൂ​ക്ക​ൻ​പെ​ട്ടി പാ​ലം ക​ര​ക​വി​ഞ്ഞു. എ​യ്ഞ്ച​ൽ​വാ​ലി സ്വ​ദേ​ശി​ക​ളും വ​ന​പാ​ല​ക​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ​ന്പ ത്രി​വേ​ണി പാ​ല​ത്തി​ൽ കു​ടു​ങ്ങി.