ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം

01:00 AM Aug 15, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തു​​​ക്കി​​​യ റെ​​​യി​​​ൽ​​​വേ ടൈം ​​​ടേ​​​ബി​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന നാ​​​ലു ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. കു​​​ർ​​​ള, മാ​​​വേ​​​ലി, മം​​​ഗ​​​ലാ​​​പു​​​രം, അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ലാ​​​ണ് മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത്. ഇ​​​ന്നു മു​​​ത​​​ൽ സ​​​മ​​​യ മാ​​​റ്റം നി​​​ല​​​വി​​​ൽ വ​​​രും.

ട്രെ​​​യി​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നും പു​​​റ​​​പ്പെ​​​ടു​​​ന്ന പു​​​തു​​​ക്കി​​​യ സ​​​മ​​​യം, (പ​​​ഴ​​​യ സ​​​മ​​​യം) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ലോ​​​ക​​​മാ​​​ന്യ​​​തി​​​ല​​​ക് കു​​​ർ​​​ള എ​​​ക്സ്പ്ര​​​സ്-​​​രാ​​​വി​​​ലെ 9.30 (9.40). തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മാം​​​ഗ​​​ളൂ​​​ർ മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ്-​​​വൈ​​​കു​​​ന്നേ​​​രം 6.45 (രാ​​​ത്രി 7.25). തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മാം​​​ഗ​​​ളൂ​​​ർ എ​​​ക്സ്പ്ര​​​സ്-​​​രാ​​​ത്രി 8.30 (രാ​​​ത്രി 8.40). തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​മ​​​ധു​​​ര അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സ്- രാ​​​ത്രി 10 (രാ​​​ത്രി 11.30 ന്).