ദുരിതാശ്വാസനിധി: ജ്യോതി ലബോറട്ടറീസ് 1.29 കോടി രൂപ നല്കി
12:58 AM Aug 15, 2018 | Deepika.com
തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജ്യോതി ലാബിന്റെ സംഭാവനയായി ഒരു കോടി രൂപയും ജീവനക്കാരുടെ സംഭാവനയായി 28,81,537 രൂപയും ജ്യോതി ലാബിന്റെ ചെയർമാൻ എം.പി. രാമചന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.