അനുപമ പരമേശ്വരൻ ഒരു ലക്ഷം രൂപ നല്കി
12:58 AM Aug 15, 2018 | Deepika.com
ഇരിങ്ങാലക്കുട: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി ചലച്ചിത്രതാരം അനുപമ പരമേശ്വൻ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കി.