ഗുരുവായൂർ: സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്റർക്കു മ്യൂസിക് ആർട്ട് സെന്റർ കണ്ടാണശേരിയുടെ മാക് പുരസ്കാരം. 25,000 രൂപയും എളവള്ളി നന്ദൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് പുരസ്കാരം സമ്മാനിക്കും.
കവി ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെ ചടങ്ങിൽ ആദരിക്കും.
എം.കെ. അർജുനന് പുരസ്കാരം
12:58 AM Aug 15, 2018 | Deepika.com