കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖയും സിഎ വിദ്യാർഥി അസോസിയേഷനും സംയുക്തമായി ടാക്സ് ഓഡിറ്റ് എന്ന വിഷയത്തിൽ സിഎ വിദ്യാർഥികൾക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു.
സെമിനാർ ആദായ നികുതി ഡപ്യൂട്ടി ഡയറക്ടർ സി.ബി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ജി. രംഗരാജൻ, കെ ബാലകൃഷ്ണൻ, പ്രതീഷ് പോൾ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ടാക്സ് ഓഡിറ്റ് സെമിനാർ നടത്തി
11:48 PM Aug 10, 2018 | Deepika.com