കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഇന്നു കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് വാഹനപണിമുടക്ക് മൂലം മാറ്റിവച്ചു.
അടുത്ത സിറ്റിംഗ് 14നു രാവിലെ 10.30ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടക്കും. ഇന്നു ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ 14നു ഹാജരാകണമെന്നു കമ്മീഷൻ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് മാറ്റി
10:15 PM Aug 06, 2018 | Deepika.com