അപലപിച്ചു
01:09 AM Jul 23, 2018 | Deepika.com
തിരുവനന്തപുരം: സംഘപരിവാറിന്റെ ഭീഷണിയെത്തുടർത്ത് എസ്. ഹരീഷിനു നോവൽ പിൻവലിക്കേണ്ടി വന്നതിനെ മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഭരണപരിഷ്കാര കമ്മീഷണൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ എന്നിവർ അപലപിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന മീശ എന്ന നോവലാണു പിൻവലിച്ചത്.