ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

01:09 AM Jul 23, 2018 | Deepika.com
ഈ​​രാ​​റ്റു​​പേ​​ട്ട/ കോ​​ട്ട​​യം: ബൈ​​ക്കും സ്വ​​കാ​​ര്യ ബ​​സും കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു. ഒ​​രാ​​ൾ​​ക്കു പ​​രി​​ക്കേ​​റ്റു. ആ​​ർ​​പ്പൂ​​ക്ക​​ര വി​​ല്ലൂ​​ന്നി വ​​ട​​ക്കേ എ​​ണ്‍​പ​​തി​​ൽ അ​​മ​​ലാ(18)​​ണ് മ​​രി​​ച്ച​​ത്. സു​​ഹൃ​​ത്ത് വി​​ല്ലൂ​​ന്നി ആ​​ന്‍റ​​ണി​​വി​​ല്ല​​യി​​ൽ ആ​​ന്‍റ​​ണി സേ​​വ്യ​​റി​​നാ(20)​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​നു തൊ​​ടു​​പു​​ഴ റോ​​ഡി​​ൽ ക​​ള​​ത്തൂ​​ക്ക​​ട​​വി​​ന് സ​​മീ​​പ​​മാ​യി​രു​ന്നു അ​​പ​​ക​​ടം.

ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ​​നി​​ന്നു തൊ​​ടു​​പു​​ഴ​​യ്ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു ബ​സ്. ഇരുവരെയും ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്നു കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, രാ​​ത്രി ഏ​​ഴോ​​ടെ അ​​മ​​ൽ മ​​രി​ച്ചു. ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ ആ​​ന്‍റ​​ണി​യെ തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി.