കോട്ടയം: കത്തോലിക്കാ കോൺഗ്രസ് ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 20 വരെ സ്വീകരിക്കും.
അയയ്ക്കേണ്ട വിലാസം: ടോമി പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി, കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര ഓഫീസ്, മുട്ടന്പലം പി.ഒ. കഞ്ഞിക്കുഴി, കോട്ടയം-686004
കത്തോലിക്കാ കോൺഗ്രസ് അവാർഡിന് ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം
12:26 AM Jul 22, 2018 | Deepika.com