തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും. ഇതിനായുള്ള ലേലം 24 ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിന് ധനവകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കും
12:26 AM Jul 22, 2018 | Deepika.com