ട്രെയിനിൽനിന്ന് നാലര ലക്ഷം പിടികൂടി
01:52 AM Jul 20, 2018 | Deepika.com
കണ്ണൂർ: ബുധനാഴ്ച അർധരാത്രി പന്ത്രണ്ടിന് മംഗളൂരു- ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത നാലരലക്ഷം രൂപ പിടികൂടി. അഴീക്കോട് സ്വദേശി സജഫീറി(23) നെ അറസ്റ്റ് ചെയ്തു.