രാ​​​​ഷ്‌​​ട്ര​​​​പ​​​​തി​​​​യു​​​​ടെ സ്തു​​​​ത്യ​​​​ർ​​​​ഹ സേ​​​​വ​​​​ന​​ അ​​​​വാ​​​​ർ​​​​ഡ്: ഹ​ർ​ജി ത​ള്ളി

01:29 AM Jul 20, 2018 | Deepika.com
കൊ​​​​ച്ചി : രാ​​​​ഷ്‌​​ട്ര​​​​പ​​​​തി​​​​യു​​​​ടെ സ്തു​​​​ത്യ​​​​ർ​​​​ഹ സേ​​​​വ​​​​ന​​ അ​​​​വാ​​​​ർ​​​​ഡ് സി​​​​ബി​​​​ഐ എ​​​​സ്പി ന​​​​ന്ദ​​​​കു​​​​മാ​​​​ര​​​​ൻ നാ​​​​യ​​​​ർ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രാ​​​​യ ഹ​​​​ർ​​​​ജി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി. 2017 ലാ​​​​ണ് പു​​​​ര​​​​സ്കാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

ഓ​​​​ഗ​​​​സ്റ്റ് 15ന് ​​​​പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണ് ഇ​​​​തി​​​​നെ ചോ​​​​ദ്യം ചെ​​​​യ്തു ക്രൈം ​​​​മാ​​​​ഗ​​​​സി​​​​ൻ എ​​​​ഡി​​​​റ്റ​​​​ർ ടി.​​​​പി ന​​​​ന്ദ​​​​കു​​​​മാ​​​​ർ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഹ​​​​ർ​​​​ജി തീ​​​​ർ​​​​പ്പാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ അ​​​​വാ​​​​ർ​​​​ഡ് ന​​​​ൽ​​​​കു​​​​ന്ന​​​​തു ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്ന ഇ​​​​ട​​​​ക്കാ​​​​ല ആ​​​​വ​​​​ശ്യം​​​കൂ​​​​ടി ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, പു​​​​ര​​​​സ്കാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച ഘ​​​ട്ട​​​ത്തി​​​ലോ പി​​​​ന്നീ​​​​ടോ ഇ​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കാ​​​​തെ ഇ​​​​പ്പോ​​​​ൾ ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​തി​​നു ന്യാ​​​​യ​​​​മി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​ണു ഹ​​​​ർ​​​​ജി ത​​​​ള്ളി​​​​യ​​​​ത്.