അന്തർദേശീയ സമ്മേളനം
11:37 PM Jul 18, 2018 | Deepika.com
കൊച്ചി: താക്കോൽ ദ്വാര ശസ്ത്രക്രിയാ വിദഗ്ധരുടെ അന്തർദേശീയ സമ്മേളനം എംഐഎസ് കോണ് 20 മുതൽ 22 വരെ കൊച്ചിയിൽ നടകക്കും. സൊസൈറ്റി ഓഫ് എൻഡോസ്കോപ്പിക് ആൻഡ് ലാപ്രോസ്കോപ്പിക് സർജൻസ് ഓഫ് ഇന്ത്യ ദക്ഷിണ മേഖലാ സമ്മേളനവും ഇതോടൊപ്പം നടക്കും.