അയർലൻഡിൽ പഠന, ജോലി സാധ്യതകൾ: നൈപുണ്യയിൽ സൗജന്യ സെമിനാർ
11:37 PM Jul 18, 2018 | Deepika.com
കൊച്ചി: നൈപുണ്യ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നാളെ കലൂർ നൈപുണ്യ സിവിൽ സർവീസ് അക്കാദമിയിൽ സൗജന്യ അയർലൻഡ് പഠന, ജോലി സാധ്യത സെമിനാർ നടത്തും. രാവിലെ 9.30 മുതൽ 12.30 വരെയാണു സെമിനാർ. ഐഇഎൽടിഎസ് പൂർത്തിയാക്കിയവർക്കു പങ്കെടുക്കാം. ഫോൺ: 99472 19966, 0484 2381948/ 49.