പ്രധാനമന്ത്രിക്കുള്ള നി​വേ​ദ​ന​ത്തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യും ഉ​ൾ​പ്പെ​ടു​ത്ത​ണം: ചെ​ന്നി​ത്ത​ല

01:15 AM Jul 18, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ​​​ൽ​​​ഹി​​​യി​​​ൽ സ​​​ർ​​​വ​​​ക​​​ക്ഷി​​​സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ കാ​​​ണു​​മ്പോ​​​ൾ ന​​​ൽ​​​കു​​​ന്ന നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ കേ​​​ര​​​ളം ഇ​​​പ്പോ​​​ൾ നേ​​​രി​​​ടു​​​ന്ന രൂ​​​ക്ഷ​​​മാ​​​യ കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി.സ​​​മീ​​​പ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലൊ​​​ന്നും ഉ​​​ണ്ടാ​​​കാ​​​ത്ത വി​​​ധ​​​ത്തി​​​ലു​​​ള്ള നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള കൃ​​​ഷി​​​നാ​​​ശ​​​മാ​​​ണ് സം​​​ഭ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെന്നും അദ്ദേഹം പറഞ്ഞു.