തിരുവനന്തപുരം: ഇരുപത്തിയെട്ടാമത് ഭീമാ ബാലസാഹിത്യ അവാർഡ് വി.ആർ.സുധീഷിന്. ’കുറുക്കൻ മാഷിന്റെ സ്കൂൾ’ എന്ന നോവലിനാണ്. 70000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്.
കുട്ടികളുടെ വിഭാഗത്തിനുള്ള സ്വാതി കിരണ്‍ സ്മാരക അവാർഡ് ’പൂവിന്റെ കാര്യങ്ങൾ’ എന്ന കവിതാ സമാഹാരം രചിച്ച ആർ.ജീവനി നേടി. 10000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.
ഭീമാ ബാലസാഹിത്യ അവാർഡ് വി.ആർ. സുധീഷിന്
01:15 AM Jul 18, 2018 | Deepika.com